25 April 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പന്നിക്കോട്ട് ഗോപിനാഥമേനോൻ നിര്യാതനായി

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പന്നിക്കോട്ട് ഗോപിനാഥമേനോൻ നിര്യാതനായി


എടപ്പാൾ:പന്നിക്കോട്ട് ഗോപിനാഥമേനോൻ (92)

നിര്യാതനായി.വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പോട്ടൂർക്കാവ് ദേവസ്വം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:ആനന്ദവല്ലി അമ്മ

മക്കൾ:- ലക്ഷ്മി,വേണുഗോപാൽ മേനോൻ (ബോംബെ ) മധു മേനോൻ, ഹരിദാസ്, ഗീത, ബിന്ദു.മരുമക്കൾ :- ശിവശങ്കരൻ ലേഖ, രജനി, സിന്ധു, കരുണാകരൻ, മധുസൂധനൻ.സംസ്കാരം തിങ്കളിഴ്ച വൈകീട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ വച്ച് നടക്കും