19 April 2024 Friday

അവാർഡ് ദാനവും,വ്യക്തികത പുരസ്‌കാരങ്ങളും വിതരണം ചെയ്തു

ckmnews

അവാർഡ് ദാനവും,വ്യക്തികത പുരസ്‌കാരങ്ങളും വിതരണം ചെയ്തു


എടപ്പാള്‍:പ്രിയദര്‍ശിനി യൂത്ത്കള്‍ച്ചറല്‍ അസോസിയേഷന്‍ പൊല്‍പ്പാക്കര യിലെ എസ്എസ്എൽസി,പ്ളസ്ടു  വിജയികള്‍ക്കും വിവിധമേഖലയില്‍ പ്രാവിണ്യം തെളിയിച്ചവര്‍ക്കുള്ള വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു.സുജിത്ത് പിപി  സ്വാഗതം പറഞ്ഞ ചടങ്ങില്‍ സജയ് പൊല്‍പ്പാക്കര അദ്ധ്യക്ഷത വഹിച്ചു .യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി ഉദ്ഘാടനം നിര്‍വഹിച്ചു.സി. രവീന്ദ്രന്‍ , സുരേഷ് പൊല്‍പ്പാക്കര, ഇ പി രാജീവ് ,മനീഷ് ,  സുധീര്‍ , ഷെബീര്‍ , മോഹനന്‍ പള്ളശ്ശേരി , ആസിഫ് ,സുനിൽ എവി, നൗഷാദ് ,ശ്യാംജിത്ത് ,സുദേവ് , ശ്രീരാഗ് , പ്രസാദ്, ജിധിന്‍,മനു, കാര്‍ത്തിക്, ശ്രീഹരി,എന്നിവര്‍ ആശംസകള്‍ അറിയിച്ചു