09 May 2024 Thursday

എടപ്പാളിൽ പൊതുപ്രവർത്തന രംഗത്ത് നിറസാനിധ്യമായിരുന്ന ബാലൻ കണ്ണത്ത് അന്തരിച്ചു

ckmnews



നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി എടപ്പാളിന്റെ മണ്ണിൽ പൊതുരംഗത്ത് സജീവമായിരുന്ന പെരുമ്പറമ്പ് സ്വദേശി ബാലൻ കണ്ണത്ത് അന്തരിച്ചു