26 April 2024 Friday

എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്തിൻ്റെ വാഹന പ്രചരണ യാത്ര സമാപിച്ചു

ckmnews

എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്തിൻ്റെ വാഹന പ്രചരണ യാത്ര സമാപിച്ചു


എടപ്പാള്‍:തവനൂർ നിയോജകമണ്ഡലം NDA സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്തിൻ്റെ വാഹന പ്രചരണ യാത്ര നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കാലടി പഞ്ചായത്തിലെ നരിപറമ്പ് സെൻ്ററിൽ  സമാപിച്ചു. സമാപന പൊതുയോഗത്തിൽ BJP ജില്ല ജനറൽ സെക്രട്ടറി .രാജീവ് കല്ലംമുക്ക്, BDJS സംസ്ഥാന വൈസ് പ്രസിണ്ടൻറ് പൈലി വാക്യാട്ട് ,BDJS കണ്ണൂർ ജില്ല സെക്രട്ടറി മനീഷ് , BJP മണ്ഡലം പ്രസിണ്ടൻ്റ് സുബ്രമണ്യൻ , ശ്രീജീവ് പൂക്കാട്ടിൽ, പവീഷ് പൂക്കാട്ടിൽ , ശിവദാസൻ കുറ്റിയിൽ , റജി കാലടി , പ്രകാശൻ നരി പറമ്പ് എന്നിവർ പങ്കെടുത്തു സംസാരിച്ചു