09 May 2024 Thursday

ആനക്കര പോട്ടൂർ കാളത്ത് വളപ്പിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ സരോജിനി നിര്യാതയായി

ckmnews

ആനക്കര പോട്ടൂർ കാളത്ത് വളപ്പിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ സരോജിനി നിര്യാതയായി


എടപ്പാൾ:ആനക്കര പോട്ടൂർ കാളത്ത് വളപ്പിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ സരോജിനി(76)നിര്യാതയായി.മക്കൾ രജി (ലാബ് ടെക്നീഷ്യൻ പോർക്കുളം ലാബ്),വിജി (മോഡേൺ സകൂൾ പോട്ടൂർ)മരുമക്കൾ: ഗോപി പോർക്കുളം,സുബ്രഹ്മണ്യൻ പന്താവൂർ(അബുദാബി)                     സഹോദരങ്ങൾ.ജാനകികാർത്ത്യായനി, പരേതരായ അച്ചുതൻ,വേലായുധൻ,ഗോപാലൻ, മുണ്ടികുട്ടി,