24 April 2024 Wednesday

ഗുരുകൃപ സാംസ്കാരിക സംഘം ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു

ckmnews

ഗുരുകൃപ സാംസ്കാരിക സംഘം ശ്രീനാരായണ ഗുരു സമാധി ദിനം

ആചരിച്ചു


എടപ്പാൾ:ശ്രീ നാരായണ ഗുരു ദേവൻ്റ 95 മത് മഹാസമാധി ദിനം ഗുരുകൃപ സാംസ്കാരിക സംഘം പ്രാർത്ഥന നിർഭരമായ ആചരിച്ചു സി ജി മണികണ്ഠന്റെ നേതൃത്വത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തി.ഗുരുകൃപ സെക്രട്ടറി ശ്രീകാന്ത് കെ, ഗുരുകൃപ പ്രസിഡൻ്റ് സുരേഷ് പി.പി, ഗുരുകൃപ ട്രഷറർ ഷജിൽ ഇരുഡുകാവിൽ ,രാഗം സുരേഷ്,മണികണ്ഠൻ,പി.ഡി.സലിം ,കൃഷ്ണദാസ്എന്നിവർ നേതൃത്വം നൽകി.തുടർന്ന് പ്രസാദ വിതരണവും നടന്നു.