25 April 2024 Thursday

തണ്ടിലം പോത്തനൂർ സ്വദേശി കെ വി മുകുന്ദൻ (പൊന്നാനി സെയിൽസ് ടാക്സ് ഓഫീസ് ജീവനക്കാരൻ ) നിര്യാതനായി

ckmnews


എടപ്പാൾ:തണ്ടിലം പോത്തനൂർ സ്വദേശി കെ വി മുകുന്ദൻ (പൊന്നാനി സെയിൽസ് ടാക്സ് ഓഫീസ് ജീവനക്കാരൻ ) നിര്യാതനായി സംസ്ക്കാരം ഇന്ന്.ഭാര്യ: രമ്യ (പെരുമ്പറമ്പ് സ്കൂൾ ,അധ്യാപിക) മകൻ:അതുൽ