25 April 2024 Thursday

വട്ടംകുളം ബഡ്സ് സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ckmnews

വട്ടംകുളം ബഡ്സ് സ്കൂളിലെ വിവിധ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ ടീച്ചർ, ആയ, എന്നീ തസ്തികകളിലും 'തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ, ഡാറ്റാ എൻട്രി തസ്തികകളിലും പുതിയ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു 'അവസാന തിയ്യതി 

06-09-221 കൂടുതൽ വിവരങ്ങൾക്ക് 0494 2680253 നമ്പറിൽ ബന്ധപ്പെടമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.