20 April 2024 Saturday

എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിന് ഉജ്ജ്വല വിജയം

ckmnews



വട്ടംകുളം: എടപ്പാൾ ഉപ ജില്ലാ ശാസ്ത്രമേളയിൽ ചരിത്ര വിജയം നേടി വട്ടംകുളം സി.പി.എൻ യു.പി. സ്കൂൾ പ്രവർത്തിപരിചയമേളയിൽ എൽ.പി-യു. പി. വിഭാ ഗ ങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും യുപി 'വിഭാഗം സമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും എൽ.പി വിഭാഗം ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും യു -വി.വിഭാഗം ശാസ്ത്രമേള 'ഐ.ടി. മേള എന്നിവയിൽ മൂന്നാം സ്ഥാനവും യുപി വിഭാഗം പ്രവർത്തിപരിചയമേള പ്രദർശനം രണ്ടാം സ്ഥാനവും സ്കൂളിന് ലഭിച്ചു വിജയം നേടിയ വിദ്യാർത്തികൾ വട്ടംകുളം അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി അനുമോദന യോഗം പി.ടി.എ.പ്രസിഡൻ്റ് എം.എ നവാബ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് 'ലളിത 'സി, സ്റ്റഫ് സെക്രട്ടറി സി.സജി'ക്ലബ്ബ് കൺവീനർമാരായ സുധീർ 'മണികണ്ഠൻ.ജാംസൺ.സുജാ ബേബി, സുജ 'ജസ് നരമേഷ് രമ്യ,സിൽജി.സുരേഷ്, ഇ പി 'ഹരിശങ്കർ ശ്രീദൻ 'വിൻ സി എന്നിവർ പ്രസംഗിച്ചു