29 March 2024 Friday

എടപ്പാളില്‍ യുവതിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവം : പ്രതിയെ പൊന്നാനി പോലീസ് പിടികൂടി

ckmnews


എടപ്പാൾ: തലമുണ്ടയിൽ യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പിടിയിലായി. കുന്നംകുളം കാട്ടകാമ്പാൽ സ്വദേശിയാണ് പിടിയിലായത്. ഷോപ്പിൽ എത്തിച്ച പ്രതിയെ യുവതി തിരിച്ചറിഞ്ഞു.