23 April 2024 Tuesday

എടപ്പാളിലെ പൗരപ്രമുഖൻ കരിമ്പനക്കൽ ഇബ്രാഹീം ഹാജി അന്തരിച്ചു

ckmnews

എടപ്പാളിലെ പൗരപ്രമുഖൻ കരിമ്പനക്കൽ ഇബ്രാഹീം ഹാജി അന്തരിച്ചു 



എടപ്പാള്‍:എടപ്പാളിലെ പൗരപ്രമുഖൻ കരിമ്പനക്കൽ ഇബ്രാഹീം ഹാജി അന്തരിച്ചു .ദാറുൽ ഹിദായ കമ്മിറ്റി മെമ്പർ ,എടപ്പാൾ മഹല്ല്‌ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു (നെല്ലറ ഷംസുവിന്റെ പിതാവ് ആണ് )