09 May 2024 Thursday

ബദർ അനുസ്മരണവും സമൂഹ ഇഫ്ത്വാറും സംഘടിപ്പിച്ചു

ckmnews

ബദർ അനുസ്മരണവും സമൂഹ ഇഫ്ത്വാറും സംഘടിപ്പിച്ചു


എടപ്പാൾ : പൊന്നാനി താലൂക്കിലെ സുന്നി പ്രാസ്ഥാനിക ആസ്ഥാനമായ എടപ്പാൾ ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ ബദർ അനുസ്മരണവും സമൂഹ ഇഫ്ത്വാറും സംഘടിപ്പിച്ചു. വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ സാദാത്ത് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി അബ്ദുൽ ബാരി സിദ്ധീഖി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ, കെ സിദ്ധീഖ് മൗലവി അയിലക്കാട് . വാരിയത്ത് മുഹമ്മദലി, ബാസിത്ത് സഖാഫി, സി വി അബ്ദുൽ ജലീൽ അഹ്സനി .ആളത്ത് അഹമദ് ബാഖവി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, അൽ ത്വാഫ് റഹ് മാനി സംബന്ധിച്ചു.