29 March 2024 Friday

തവനൂർ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് പര്യടനം നടത്തി

ckmnews

തവനൂർ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് പര്യടനം നടത്തി


എടപ്പാള്‍:തവനൂർ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി.ഏടപ്പാള്‍ കോലത്ത് നിന്ന് പ്രചരണത്തിന് തുടക്കം കുറിച്ചു. പൊൽപ്പാക്കര പള്ളിയില്‍ ഭഗവതിക്ഷേത്രത്തിലും  പോട്ടൂർക്കാവ് അയ്യപ്പക്ഷേത്രത്തിലും ദർശനം നടത്തി.എടപ്പാള്‍ തുയ്യം ഭാഗത്ത് വീട് സമ്പര്‍ക്കം നടത്തി.