20 April 2024 Saturday

തുയ്യം എലിയത്ത്തറയിൽ പുരക്കൽ വേലായുധന്റെ ഭാര്യ സുലോചന നിര്യാതയായി

ckmnews

തുയ്യം എലിയത്ത്തറയിൽ പുരക്കൽ വേലായുധന്റെ ഭാര്യ സുലോചന നിര്യാതയായി


എടപ്പാൾ:തുയ്യം എലിയത്ത്തറയിൽ പുരക്കൽ വേലായുധന്റെ ഭാര്യ സുലോചന (59) നിര്യാതയായി.മക്കൾ ലിജീഷ് ,വിജീഷ്, ശിശിരം. മരുമക്കൾ സിജിനി, ദിനിത ബാലകൃഷ്ണൻ