25 April 2024 Thursday

മൂന്ന് ദിവസം രാത്രി എടപ്പാളിൽ ഗതാഗത നിയന്ത്രണം

ckmnews



എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി നാളെ മുതൽ മൂന്ന് ദിവസം രാത്രിയിൽ എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 13, 14, 15 തിയ്യതികളിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.