25 April 2024 Thursday

എടപ്പാള്‍ വട്ടംകുളം മേഖലയില്‍ 6 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 47 പേര്‍ക്ക് കോവിഡ്

ckmnews

എടപ്പാള്‍ വട്ടംകുളം മേഖലയില്‍ 6 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 47 പേര്‍ക്ക് കോവിഡ്


എടപ്പാള്‍:വട്ടംകുളം മേഖലയില്‍ 6 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വട്ടംകുളം സ്വദേശികളായ 39 വയസുകാരന്‍, 50 വയസുകാരി, 33 വയസുകാരി, 23 വയസുകാരന്‍, 32 വയസുകാരി എന്നിവര്‍ക്കാണ് എടപ്പാള്‍ വട്ടംകുളം രോഗം സ്ഥിരീകരിച്ചത്.മേഖലയില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു.