09 May 2024 Thursday

കളൂർ എഎൽപി സ്കൂൾ റിട്ട.പ്രധാനാധ്യാപകൻ തവനൂർ അന്ത്യാളം കുടം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊണ്ടറമ്പത്ത് രാജഗോപാൽ നിര്യാതനായി

ckmnews


തവനൂർ:കളൂർ എഎൽപി സ്കൂൾ റിട്ട.പ്രധാനാധ്യാപകൻ 

തവനൂർ അന്ത്യാളം കുടം ക്ഷേത്രത്തിനു സമീപം കൊണ്ടറമ്പത്ത് രാജഗോപാൽ (76)നിര്യാതനായി.സംസ്കാരം ഇന്ന് (ശനി) 2.30 ന് ഷൊർണൂർ 

ശാന്തിതീരത്ത് നടക്കും.ഭാര്യ വസന്തകുമാരി.മക്കൾ: സുധീഷ് (അധ്യാപകൻ, ശാസ്ത യുപിഎസ്,തിരൂർ),

ഡോ. സുനീഷ് (പ്രഫസർ,എംഇഎസ് എൻ ജി നീയറിങ് കോളജ്,കുറ്റിപ്പുറം), 

സുധിനി (അധ്യാപിക, യുഎംഎംഎൽപിഎസ് എരമംഗലം).മരുമകൾ :രശ്മി (അധ്യാപിക, എഎസ്എം എൻഎസ്എസ് യു പിഎസ്, മുള്ളൂർക്കര).