26 April 2024 Friday

എടപ്പാൾ മൂതൂർ കല്ല്യാനികാവ് അമ്പലത്തിനടുത്ത് താമസിക്കുന്ന ഏറാട്ടുവളപ്പിൽ കൃഷ്ണൻ നിര്യാതനായി

ckmnews

എടപ്പാൾ മൂതൂർ കല്ല്യാനികാവ് അമ്പലത്തിനടുത്ത് താമസിക്കുന്ന ഏറാട്ടുവളപ്പിൽ കൃഷ്ണൻ നിര്യാതനായി


എടപ്പാൾ:മൂതൂർ കല്ല്യാനികാവ് അമ്പലത്തിനടുത്ത് താമസിക്കുന്ന ഏറാട്ടുവളപ്പിൽ കൃഷ്ണൻ (62) നിര്യാതനായി.ഭാര്യ സുലോചന, മക്കൾ ജിജിത, ജിനേഷ്,രാജേഷ്.മരുമക്കൾ ഗിരീഷ്,സുഷി, ടീന.