28 March 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്തിന് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നു

ckmnews


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിട നിർമ്മാണത്തിന്റെ  പ്രാരംഭ പ്രവർത്തനത്തിന് ഭാഗമായി സോയിൽ ടെസ്റ്റ്ന് നടപടികളാണ് നടന്നുവരുന്നത്.പഞ്ചായത്ത് അസി.എഞ്ചിനീയർ സന്തോഷ് കുമാർ,

സഫ്കോ  കൺസ്ട്രക്ഷൻ എം.ഡി-  എം. ഷാജി എന്നിവരുടെ നേതൃത്വത്തിൽ പ്രാരംഭനടപടികൾക്ക് തുടക്കം. 

പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നജീബ്, മൻസൂർ മരയങ്ങാട്ട്, പഞ്ചായത്ത് ജീവനക്കാരൻ നാസർ തുടങ്ങിയവർ സംബന്ധിച്ചു.