26 April 2024 Friday

സി പി ഐ എടപ്പാൾ ലോക്കൽ സമ്മേളനം

ckmnews

എടപ്പാൾ: സി പി ഐ എടപ്പാൾ ലോക്കൽ സമ്മേളനം വിപുലമായ പരിപാടികളോടെ വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരണയോഗം തീരുമാനിച്ചു. പ്രതിനിധി സമ്മേളനം ,കുടുംബ സംഗമം, നാടകം , ഗാനമേള ,തുടങ്ങിയ ക്യാമ്പയിനുകൾ  മുഹമ്മദ് മുഹ്സിൻ എം എൽ എ ,അജിത്കൊളാടി, എ പി അഹമ്മദ്, പി കുഞ്ഞിമൂസ, കെ എൻ ഉദയൻ എന്നിവർ പങ്കെടുക്കുന്നു സ്വാഗത സംഘം രൂപീകരണ യോഗം കെ പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു കെ എൻ ഉദയൻ ,പ്രഭാകരൻ നടുവട്ടം, കെ.പി റാമ്പിയ സി വി സുഹൈർ ,പരമേശ്വരൻ,ഗിരിഷ് അണ്ണങ്ങാട് ,മണി തിരുത്തുമ്മൽ, സതീശൻ എന്നിവർ സംസാരിച്ച് കൺവീനറായി നാസർ എടപ്പാളിനേയും, ചെയർമാനായി ടി ശ്രീകുമാറിനേയും തെരഞ്ഞെടുത്തു