09 May 2024 Thursday

എടപ്പാൾ തലമുണ്ടയിൽ താമസിക്കുന്ന ഇളയങ്കവിൽ പരേതനായ അപ്പുണ്ണിയുടെ ഭാര്യ മാളുകുട്ടി നിര്യാതയായി.

ckmnews

എടപ്പാൾ തലമുണ്ടയിൽ താമസിക്കുന്ന ഇളയങ്കവിൽ പരേതനായ അപ്പുണ്ണിയുടെ ഭാര്യ മാളുകുട്ടി നിര്യാതയായി.


എടപ്പാൾ: തലമുണ്ടയിൽ താമസിക്കുന്ന ഇളയങ്കവിൽ പരേതനായ അപ്പുണ്ണിയുടെ ഭാര്യ മാളുകുട്ടി(83)നിര്യാതയായി. മക്കൾ മണികണ്ഠൻ (മസ്കറ്റ്), വല്സല, പുഷ്പ. മരുമക്കൾ രാധാകൃഷ്ണൻ കടവനാട്, ജയകൃഷ്ണൻ കടകശ്ശേരി,വിദ്യ.സംസ്കാരം 3 മണിക്ക് പൊന്നാനി പൊതു ശ്മശാനത്തിൽ.