29 March 2024 Friday

തവനൂർ എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് വാഹന പ്രചരണ യാത്ര നടത്തി

ckmnews

തവനൂർ എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് വാഹന പ്രചരണ യാത്ര നടത്തി


ചങ്ങരംകുളം:തവനൂർ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്തിൻ്റെ വാഹന പ്രചരണ യാത്ര വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിൽ നിന്നും ആരംഭിച്ചു.ബിജെപി  വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിണ്ടൻറ് മണികണ്ഠൻ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി  മണ്ഡലം വൈസ് പ്രസിണ്ടൻറ് നടരാജൻ  ഉത്ഘാടനം ചെയ്തു.ബിജെപി  മണ്ഡലം പ്രസിണ്ടൻ്റ് സുബ്രമണ്യൻ ,ബിഡിജെഎസ് മണ്ഡലം പ്രസിണ്ടൻ്റ് പ്രജിത്ത് തേറയിൽ  ,ബിഡിജെഎസ് കണ്ണൂർ ജില്ല  പ്രസിണ്ടൻ്റ് മനീഷ് ,ശ്രീജീവ് പൂക്കാട്ടിൽ ,കെവി അശോകൻ ,കെവി ജയപ്രകാശൻ ,ദിലീപ് .എന്നിവർ  പങ്കെടുത്തു സംസാരിച്ചു