26 April 2024 Friday

ബിയ്യം മുക്കോല താഴ്ത്തു ദേവി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം

ckmnews

ബിയ്യം മുക്കോല താഴ്ത്തു ദേവി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം


എടപ്പാൾ:ബിയ്യം മുക്കോല താഴ്ത്തു ദേവി ക്ഷേത്രത്തിലെ നവരാത്രിയോട് അനുബന്ധിച്ചു അഷ്ടദ്രവ്യ മഹാഗണപതിഹോമം മൃതുഞ്ചയ ഹോമം മഹാസുദർശന ഹോമം വസ്തുബലി ഭഗവതി സേവ കലാശാഭിഷേകങ്ങൾ എന്നിവനടന്നു.ക്ഷേത്രം തന്ത്രി പിഎം മനോജ്‌ എംബ്രാന്തിരി മുഖ്യ കർമികത്വവും വഹിച്ചു