09 May 2024 Thursday

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


എടപ്പാൾ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി ആയി ആർ അനീഷിനെയും പ്രസിഡൻ്റ് ആയി പി എസ് അഭിജിത്തിനെയും ട്രഷറർ ആയി ഫൈസൽ ചങ്ങരംകുളത്തിനേയും  തെരെഞ്ഞടുത്തു