29 March 2024 Friday

മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി അടച്ച എടപ്പാൾ കുറ്റിപ്പുറം റോഡ് തുറന്നു

ckmnews



എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി അടച്ച എടപ്പാൾ കുറ്റിപ്പുറം റോഡ് തുറന്ന് കൊടുത്തു.ഗർഡറുകൾ ഉയർത്തുന്നതിൻ്റെ ഭാഗമായാണ് പാതയടച്ചിരുന്നത്. മൂന്ന് ഗർഡറുകൾ കൂടി കുറ്റിപ്പുറം റോഡിൽ ഉയർത്താനുണ്ട്.