09 May 2024 Thursday

നടുവട്ടം കാലടിത്തറ പള്ളി റോഡിൽ താമസിക്കുന്ന നാമ്പാടത്ത് വളപ്പിൽ രാധാകൃഷണന്റെ ഭാര്യ സരസ്വതി നിര്യാതയായി

ckmnews

നടുവട്ടം കാലടിത്തറ പള്ളി റോഡിൽ താമസിക്കുന്ന നാമ്പാടത്ത് വളപ്പിൽ രാധാകൃഷണന്റെ ഭാര്യ സരസ്വതി നിര്യാതയായി


എടപ്പാൾ: നടുവട്ടം കാലടിത്തറ പള്ളി റോഡിൽ താമസിക്കുന്ന നാമ്പാടത്ത് വളപ്പിൽ രാധാകൃഷണന്റെ ഭാര്യ സരസ്വതി (70)നിര്യാതയായി.മക്കൾ: സുജീഷ് .സുജാത.സുമ.സുധ മോൾ.മരുമക്കൾ:ബാലൻ.സുരേന്ദ്രൻ,മണികണ്ടൻ,സിമി.സംസ്കാര ചടങ്ങ് തിങ്കളാഴ്ച 

ഉച്ചക്ക് 12 മണിക്ക് നടക്കും