26 April 2024 Friday

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിക്ക് ടിവി സമ്മാനിച്ചു

ckmnews


എടപ്പാള്‍:ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന കുറ്റിപ്പാലയിലെ വിദ്യാർത്ഥിക്ക് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി ടി.വി.സമ്മാനിച്ചു.വിതരണ ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എ. നജീബ് നിർവഹിച്ചു.സുനിൽ കുറ്റിപ്പാല ആധ്യക്ഷത വഹിച്ചു. വിശ്വംഭരൻ,അശോകൻ കുറ്റിപ്പാല, മനോജ് ആമ്പ്രവളപ്പിൽ, സുഭാഷ് കുറ്റിപ്പാല , എം. എസ്. സ്വാതി എന്നിവർ പ്രസംഗിച്ചു.