19 April 2024 Friday

KSSPA തവനൂർ യൂണിറ്റ് മെമ്പർ കോലത്രകുന്ന് സ്വദേശിനി ടിപി കാർത്ത്യായനി കോവിഡ് ബാധിച്ച് മരിച്ചു

ckmnews

KSSPA തവനൂർ യൂണിറ്റ് മെമ്പർ കോലത്രകുന്ന് സ്വദേശിനി ടിപി കാർത്ത്യായനി കോവിഡ് ബാധിച്ച് മരിച്ചു


എടപ്പാള്‍:KSSPA തവനൂർ യൂണിറ്റ് മെമ്പർ കോലത്രകുന്ന് സ്വദേശിനി ടിപി കാർത്ത്യായനി നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.കുറ്റിപ്പുറം, എടപ്പാൾ പഞ്ചായത്തുകളിൽ ജീവനക്കാരിയായിരുന്നു.  KSSPA മലപ്പുറം ജില്ലാ വനിതാ ഫോറം മെമ്പർ കൂടിയാണ്