25 April 2024 Thursday

ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി

ckmnews

*ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി*


എടപ്പാള്‍:എടപ്പാൾ ഗുരുകൃപ സാംസ്കാരിക വേദി പ്രവർത്തകർ കൂട്ടപ്രാർത്ഥന നടത്തികൊണ്ട് ശ്രീനാരായണ ഗുരു സമാധിദിനാചരണം നടത്തി.സെക്രട്ടറി രാഗം സുരേഷ് നേതൃത്വം നൽകി,സി ജി മണി കാർമ്മികത്വം വഹിച്ചു,ഷൺമുഖൻ, സലീം PD , ബാലൻ നൂനിയിൽ,ഷജിൽ ഐസി, സുരേഷ് പിപി മണികണ്ഠൻ എം,ലോഹി ഭാക്ഷൻ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.