29 March 2024 Friday

ഡോ.കെ.ടി ജലീൽ എടപ്പാൾ പഞ്ചായത്തിൽ പര്യടനം തുടരുന്നു.

ckmnews

ഡോ.കെ.ടി ജലീൽ എടപ്പാൾ പഞ്ചായത്തിൽ പര്യടനം തുടരുന്നു. 


എടപ്പാൾ: തവനൂർ മണ്ഡലം എൽ.ഡി.ഫ് സ്ഥാനാർത്ഥി ഡോ:കെ.ടി.ജലീൽ എടപ്പാൾ പഞ്ചായത്തിൽ പര്യടനം തുടരുന്നു. എലിയത്തു തറയിൽ നിന്നും ആരംഭിച്ച പര്യടനം മാനത്തുപറമ്പ്,തട്ടാൻപടി, പൊന്നാഴിക്കര

തറയ്ക്കൽ,പൊൽപാക്കര

എട്ടുകണ്ടത്തിൽ പീടിക

പെരുമ്പറമ്പ്,പൊറുക്കര

പഴയ ബ്ലോക്ക് ഉദിനിക്കര എന്നിവടങ്ങളിൽ എത്തിച്ചേർന്നു.കുടുംബയോഗങ്ങളിലും  പങ്കെടുത്ത് ഉച്ചക്ക് ശേഷം കോലക്കാട്ട്

വെങ്ങിന്നിക്കര തലമുണ്ട ലക്ഷം വീട് കോട്ട മുക്ക് 

സുപ്പാരിപ്പടി അയ്യപ്പൻക്കാവ്

പൂക്കത്തറ കമ്പനിപ്പടി

വല്യാട് ഹെൽത്ത് സെന്റർ 

കല്ലാട്ട് പാറ പുലിക്കാട് 

കോലൊളമ്പ് എന്നിവടങ്ങളിലും സ്വീകരണം നടന്നു