09 May 2024 Thursday

ഐലക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്തൂപത്തിലിടിച്ച് മറിഞ്ഞു

ckmnews


എടപ്പാൾ: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സ്തൂപത്തിലിടിച്ച് മറിഞ്ഞു.ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ നടുവട്ടം കരിങ്കല്ലത്താണി റോഡിൽ അയിലക്കാടാണ് അപകടം.കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.