29 March 2024 Friday

ബി ജെ പി തവനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് എം നടരാജൻ്റെ മാതാവ് കീഴേക്കടുത്തറക്കൽ കുഞ്ഞമ്മാൾ നിര്യാതയായി

ckmnews

ബി ജെ പി തവനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് എം നടരാജൻ്റെ മാതാവ് കീഴേക്കടുത്തറക്കൽ കുഞ്ഞമ്മാൾ നിര്യാതയായി


എടപ്പാൾ:ബി ജെ പി തവനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് എം നടരാജൻ്റെ മാതാവ് കീഴേക്കടുത്തറക്കൽ കുഞ്ഞമ്മാൾ(85)നിര്യാതയായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് നടുവട്ടത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.ഭർത്താവ് പരേതനായ മുത്തയ്യൻ നാടാർ, മക്കൾ കാമരാജ് (പരേതൻ), ചന്ദ്രൻ, ദാസ്, നടരാജൻ, ഡേവിഡ്, കല, രവി, ബിനു, മരുമക്കൾ ഏയ്ഞ്ചൽ, ഉഷ, സുവിധ, അമ്പിളി, രത്നരാജ്, വൃന്ദ, അഞ്ജു.സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പാറശ്ശാലയിലെ വീട്ട് വളപ്പിൽ നടക്കും