24 April 2024 Wednesday

കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു

ckmnews

കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി  വിദ്യാർത്ഥിനി മരിച്ചു


കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി KMCT കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരിച്ചു.പാഴൂർ ഹെൽത്ത് സെൻ്ററിന് സമീപമുള്ള വട്ടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാന (20) ആണ് മരിച്ചത്. ചെമ്പിക്കൽ ഹംസപ്പടിക്ക് സമീപം വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്