29 March 2024 Friday

സ്വതന്ത്രദിനത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

ckmnews

സ്വതന്ത്രദിനത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു


ചങ്ങരംകുളം:സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.ന്യൂ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിക്കുന്ന് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് പ്രോഗ്രാമിലെ ഒന്നാം സ്ഥാനാർഹരായ  ഹനീന്‍ ഉദിനുപറമ്പ്,ഹന ഹൈദറലി മാങ്കുളം എന്നിവർക്കാണ് ക്ലബ് ഭാരവാഹികൾ സമ്മാനം നൽകിയത്.