26 April 2024 Friday

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നഎടപ്പാൾ പെരുമ്പറമ്പ് സ്വദേശി തെക്കേപാലാട്ടേൽ ഷാജി (49)നിര്യാതനായി.

ckmnews

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നഎടപ്പാൾ പെരുമ്പറമ്പ് സ്വദേശി തെക്കേപാലാട്ടേൽ ഷാജി (49)നിര്യാതനായി.


എടപ്പാൾ: പെരുമ്പറമ്പ് തെക്കേപാലാട്ടേൽ ഷാജി (49) നിര്യാതനായി.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.എടപ്പാൾ നടുവട്ടത്തെ പെട്രോൾ പമ്പ് ജീവനക്കാരനാണ്.ഭാര്യ: സീന

മകൻ: ശരത് ( ബിടെക് വിദ്യാർത്ഥി )