24 April 2024 Wednesday

കാലടിയില്‍ മുസ്ലിംലീഗിലെ അസ്‌ലം തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു

ckmnews

കാലടിയില്‍ മുസ്ലിംലീഗിലെ അസ്‌ലം തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു

 

എടപ്പാൾ :കാലടി ഗ്രാമ പഞ്ചായത്തിന്റെ നാലാമത്തെ പ്രസിഡന്റായി മുസ്ലിംലീഗിലെ അസ്‌ലം തിരുത്തി ചുമതലയേറ്റു.5നെതിരെ 10 വോട്ട് നേടിയാണ് 12 വാർഡിൽ നിന്നും വിജയിച്ച അസ്‌ലം പഞ്ചായത്ത്‌ പ്രസിഡണ്ട്  പദവിയിലെത്തിയത്.