28 March 2024 Thursday

എൻപിഎൽ ഏഴാമത് ക്രിക്കറ്റ് പ്രീമിയർ ലീഗ് അവസാനിച്ചു

ckmnews

നെല്ലിശ്ശേരി : എൻപിഎൽ ഏഴാമത് ക്രിക്കറ്റ് പ്രീമിയർ ലീഗ് അവസാനിച്ചു.ഫൈനലില്‍ സൺഡേ സ്റ്റാർ കാളാചാലിനെ പരാജയപ്പെടുത്തി റോയൽ ഫൈറ്റേഴ്സ് പുഞ്ചിരിക്കുന്ന് ജേതാക്കളായി.വാർഡ് മെമ്പർ അസൈനാർ നെല്ലിശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ സമാപനയോഗ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്  നിര്‍വ്വഹിച്ചു.ഡോക്ടർ .ഷാഹിദ് ചിറ്റഴിക്കുന്ന്,നിഷാദ് പുഞ്ചിരിക്കുന്ന്,മുഹമ്മദലി പുഞ്ചിരിക്കുന്ന്,മിർഷാദ് നെല്ലിശ്ശേരി,കുട്ടൻ നെല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.സ്വാഗതം സഫീർ നെല്ലിശ്ശേരിയും ഹംസത്തലി കക്കടിപ്പുറം  നന്ദിയും പറഞ്ഞു.