23 April 2024 Tuesday

തവനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ ടി ജലീൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ckmnews

തവനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ ടി ജലീൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു


എടപ്പാൾ: തവനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ ടി ജലീൽ നാമനിർദ്ദേശപത്രിക സമർപ്പണം നടത്തി. മലപ്പുറം കളക്ടറേറ്റിലെത്തിയാണ് പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് നേതാക്കളായ 

ഉദയൻ, ശിവദാസൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.