28 March 2024 Thursday

ദീർഘകാലം കുറ്റിപ്പുറം മാതൃഭൂമി റിപ്പോർട്ടറായിരുന്ന കടകശേരി കൊള്ളന്നൂർ വീട്ടിൽ മാധവൻ നായർ അന്തരിച്ചു

ckmnews


കുറ്റിപ്പുറം:ദീർഘകാലം കുറ്റിപ്പുറം "മാതൃഭൂമി" റിപ്പോർട്ടറായിരുന്ന കടകശേരി കൊള്ളന്നൂർ വീട്ടിൽ മാധവൻ നായർ അന്തരിച്ചു.കുറ്റിപ്പുറം കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ഏജൻസി ഉടമയായിരുന്നു