29 March 2024 Friday

കാത്തിരിപ്പിന് വിരാമം:എടപ്പാൾ മേൽപാലം ജനുവരി 8ന് തുറന്ന് കൊടുക്കും

ckmnews

കാത്തിരിപ്പിന് വിരാമം:എടപ്പാൾ മേൽപാലം ജനുവരി 8ന് തുറന്ന് കൊടുക്കും


എടപ്പാൾ:വർഷങ്ങളായുള്ള എടപ്പാളുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു.എടപ്പാൾ മേൽപാലം ജനുവരി 8ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും