24 April 2024 Wednesday

വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

ckmnews

കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ഇന്നലെ വൈകുന്നേരം ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരണപ്പെട്ടു . പാഴൂർ ഹെൽത്ത് സെന്ററിന് സമീപമുള്ള വട്ടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാന ( 20 ) ആണ് മരിച്ചത് .