09 May 2024 Thursday

എടപ്പാളിൽ ഓട്ടോ ഇലട്രീഷൻ ആയിരുന്ന കാരാട്ട് ജയപ്രകാശ് നിര്യാതനായി

ckmnews

എടപ്പാളിൽ ഓട്ടോ ഇലട്രീഷൻ ആയിരുന്ന കാരാട്ട് ജയപ്രകാശ് നിര്യാതനായി


എടപ്പാൾ:നടുവട്ടം കമ്പനിപ്പടി റോഡിൽ താമസിക്കുന്ന കാരാട്ട് ജയപ്രകാശ് (70) നിര്യാതനായി.ദീർഘകാലം എടപ്പാളിൽ ഓട്ടോ ഇലട്രീഷൻ ആയിരുന്നു.

ഭാര്യ:  രാഗിണി. മക്കൾ:

ബിജേഷ്, ബിജിത,ഷംന.

മരുമക്കൾ: പ്രവിൻ( എൻസിവി)

രമേഷ്, സജിത