09 May 2024 Thursday

കബ്ബ്-ബുൾബുൾ ഉത്സവം സ്വാഗത സംഘം രൂപീകരിച്ചു

ckmnews

കബ്ബ്-ബുൾബുൾ ഉത്സവം സ്വാഗത സംഘം രൂപീകരിച്ചു


എടപ്പാൾ:കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾ ബുൾ ഉത്സവം സ്വാഗത സംഘം 2023 ഫെബ്രുവരി 17 ന് പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ ൽ വെച്ച് നടന്നു.മാർച്ച് 10 മുതൽ 12 വരെ 

 തിരൂർ ജില്ല അസോസിയേഷൻ ൻ്റെ നേതൃത്വത്തിൽ പോട്ടൂർ  മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ ആഥിത്യമരുളും. സംസ്ഥാനത്തിൻ്റെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലെ പ്രസ്ഥാനത്തിൽ പെട്ട 5 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള 1000 ൽ പരം കുട്ടികളും, ഒഫീഷ്യൽസും എസ്കോർട്ടിംങ്ങും , വളണ്ടിയേഴ്സും, മറ്റ് സ്റ്റാഫുകളും ഉൾപ്പെട്ട 500 ഓളം പേർ കൂടി അടങ്ങുന്ന വലിയ സംഘം ഉത്സവത്തിൻ്റെ ഭാഗമാകും.പോട്ടൂർ മോഡേൺ എച്ച് എസ് എസ്  പ്രിൻസിപ്പാൾ ഏ വി സുഭാഷ് ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം ഉദ്ഘാടകൻ  കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ ഉം സ്കൂൾ മാനേജ്മെൻ്റ് ചെയർമാൻ ഡോ.സീ.പി അലി ബാവ ഹാജി മുഖ്യാഥിതിയും ആയിരുന്നു.എസ്.ഓ.സി (ജി) ഷീല ജോസഫ്, എസ്.സി (ബി) വി വിശാലാക്ഷി എസ്.ടി.സി (ജി) പി.ജെ ശ്രീജാകുമാരി, തിരൂർ ജില്ല അസോസിയേഷൻ സെക്രട്ടറി പി.ജെ അമീൻ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എൻ പദ്മ,  എ.എസ്.ഓ.സി മാരായ  ടി.പി നൂറുൽ അമീൻ, സി.എസ് സുധീഷ് കുമാർ, എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ നാസർ, ജില്ലാ എച്ച് എം ഫോറം വി ഹമീദ്, ഉപജില്ല എച്ച് എം ഫോറം സി.എസ് മോഹൻ ദാസ്, സ്കൂൾ സെക്രട്ടറി പി ഹസ്സൻ മൗലവി, വൈസ് പ്രിൻസിപ്പാൾ സി.വി അബ്ദുൽ അസീസ്, കുഞ്ഞിമുഹമ്മദ് (എം.വി.എം) പന്താവൂർ, മന്യാ, യൂസഫ് തൈക്കാടൻ, ( കെ ആർ എസ് എം എ) മുസ്ഥഫ എടശ്ശേരി (കെ ആർ എസ് എം എ) കെ.വി ജസീന (MPTA)  റഷീദ് കരിങ്കപ്പാറ, വി.കെ മുഹമ്മദലി ( പ്രസിഡണ്ട്, PTA) രവികുമർ മേനോൻ , തിരൂർ ജില്ല അസോസിയേഷൻ അഡൾട്ട് റിസോഴ്‌സ് കമീഷണർ ഗൈഡ് സി വത്സല, ട്രഷറർ കെ.കൃഷ്ണകുമാർ, ഡി.സി  മാരായ എം.ബാലകൃഷ്ണൻ, എ. പാത്തുമ്മ കുട്ടി, കെ.പി വഹീദ, കെ.ബി രാജേഷ്, ഡി.ടി.സി (ജി) വി.കെ കോമളവല്ലി, ഡി.ഓ.സി മാരായ എം.മനോഹരൻ നായർ, ഷൈബി ജെ പാലക്കൽ, എ ഡി സി പി.പി.ഹുസൈൻ,  എടപ്പാൾ എൽ എ സെക്രട്ടറി, എ.പി അബ്ദുൽ മുനീർ കുറ്റിപ്പുറം എൽ എ സെക്രട്ടറി അനൂപ് വയ്യാട്ട്,

ജില്ല നിർവ്വാഹക സമിതി  അംഗങ്ങളായ ടി.അബ്ദുൽ ജലീൽ, വി സ്മിത,  ഇ 'തസ്നി, ജില്ല മീഡിയ കോഡിനേറ്റർ ടി.വി ജലീൽ വൈരങ്കോട്,എഡിഓസിമാരായ ടി മുഹമ്മദ് അമീൻ, വി.ടി അബ്ദുറഹ്മാൻ, പി.ഷാഹിന, കെ.യു ഷർളി, ട്രയ്നിംഗ് കൗൺസിലർമാരായ കെ.എസ് ഫായിസ, പി മുഹമ്മദ് യാസർ , റോവർ വിഭാഗത്തെ പ്രതിനിധീകരിച്ച് വി നകുൽ സേനൻ, പി മുഹമ്മദ് നജീദ് കൂടാതെ യൂണിറ്റ് ലീഡർമാരായ ബിജു പോൾ, എൻ ജംഷിയ, കെ.ടി ജിജി ,  അക്ഷയ് അജിത്ത്, പി.ടി അഭിലാഷ്, ടി റഫീഖ്, പി ഷക്കീബ ഫാഹിം, എൻ കൃഷ്ണപ്രിയ, എം.പി രാധിക, സി.കെ മഹേശ്വരി, ഇ.കെ മിനിമോൾ, സഫിയ സലാം, കെ.പി ഗഫൂർ, കെ.ശാലിനി ,കെ.വി ഇന്ദു, ജി സുമ, പി രജിനി, എം ഉഷകുമാരി, പി.വി ബീന, സി.പി സജിത, കെ.എസ് അമ്പിളി, വി.വി ദീപ, പി.പി രാജി, കെ പ്രീതി, എം പി സിജി മോൾ, കുഞ്ഞുമുഹമ്മദ്, പി.പി ജയലക്ഷ്മി, എസ് സമിത തുടങ്ങിയവരും കൂടാതെ മേഡേൺ ഹയർ സെക്കണ്ടറി സ്കൂൾ ബണ്ണീസ്, കബ്ബ് ബുൾ ബുൾ, സ്കൗട്ട് ,ഗൈഡ് എന്നിവരുടെ  രക്ഷിതാക്കൾ മറ്റ് രക്ഷിതാക്കൾ, നാട്ടുകാർ മറ്റ് പ്രോഗ്രാമുമായി സഹകരിക്കുന്ന സഹൃദയർ തുടങ്ങിയവർ പങ്കെടുത്തു.