26 April 2024 Friday

കേരളപ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സന്തോഷ് ആലംകോടിനെ അനുമോദിച്ചു

ckmnews


എടപ്പാൾ: കേരളപ്രദേശ് ഗാന്ധിദർശൻവേദി പെന്നാനി നിയോജക മണ്ഡലം കമ്മിറ്റി ആഭി മുഖ്യത്തിൽ ഈ വർഷത്തെ സ്വാമി വിവേകാനന്ദ പുരസ്കാരം ലഭിച്ച സന്തോഷ് ആലംകോടിനെ ഗാന്ധി ദർശൻ വേദി ഗാന്ധിയൻ അനുമോദനം നൽകി. ഗാന്ധിദർശൻ വേദി ജില്ല ജനറൽ സെക്രട്ടറി  എസ്, സുധീർ , എ, വി, രു പേഷ് പ്രദീപ് കാട്ടിയാലിൽ, പ്രേമൻചന്ദ്രൻ  വടമുക്ക് എന്നിവർ സംബന്ധിച്ചു.