09 May 2024 Thursday

കേരള ഇലക്ട്രിസിറ്റി വർക്ക ഴ്സ് ഫെഡറേഷൻ പൊന്നാനി ഡിവിഷൻ കമ്മറ്റി യോഗം ചേർന്നു

ckmnews


എടപ്പാൾ: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പൊന്നാനി ഡിവിഷൻ കമ്മറ്റി എടപ്പാൾ സി പി ഐ ഓഫീസിൽ നടന്നു. രാജീവ് കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ടി ശ്രീകുമാർ വിശദീകരണം നടത്തി. ജില്ലാ ട്രഷർ ദയാൽകുമാർ, ഡിവിഷൻ കമ്മറ്റി അംഗം ശിവദാസൻ , മുഹമ്മദ് പി കെ. പ്രദീപ് എന്നീ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി എൻ സുധീഷ് സ്വാഗതം പറഞ്ഞു.