18 April 2024 Thursday

തവനൂരില്‍ പ്രചരണ രംഗത്ത് സജീവമായി എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹസ്സന്‍ ചിയ്യാനൂര്‍

ckmnews

തവനൂരില്‍ പ്രചരണ രംഗത്ത് സജീവമായി എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹസ്സന്‍ ചിയ്യാനൂര്‍ 


എടപ്പാള്‍:തവനൂരില്‍ പ്രചരണ രംഗത്ത് സജീവമായി എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹസ്സന്‍ ചിയ്യാനൂര്‍.എടപ്പാൾ,വട്ടംകുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആയിരുന്നു ഇന്ന് വാഹന പ്രചരണം.പ്രചരണത്തിൽ പാർട്ടിയുടെ തവനൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളക്കുട്ടി തിരുത്തി,ഹംസ വട്ടംകുളം,അൻസാർ മൂതൂർ,മുജീബ് റഹ്മാൻ തവനൂർ എന്നിവർ നേതൃത്വം വഹിച്ചു.