20 April 2024 Saturday

നടുവട്ടം താമസിക്കുന്ന കോലക്കാട്ട് മുഹമ്മദ്(72)നിര്യാതനായി

ckmnews

നടുവട്ടം താമസിക്കുന്ന 

കോലക്കാട്ട് മുഹമ്മദ്(72)നിര്യാതനായി 


എടപ്പാള്‍:നടുവട്ടം സിൽവർ ലൈനിൽ താമസിക്കുന്ന 

കോലക്കാട്ട് മുഹമ്മദ്(72)നിര്യാതനായി.45 വർഷത്തെ പ്രവാസി ജീവിതത്തിനു ശേഷം കഴിഞ്ഞ 5 വർഷമായി നാട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഭാര്യ ആയിഷ.മക്കൾ 

അന്‍ഷദ് (ദുബയ് )അഫ്സാദ് ((ദുബായ് )ആസിയ.

മരുമക്കൾ:ഷൈജ(സൗദി അറബിയ )നജുമ (ദുബയ് )പിലാക്കൽ ജുമാമസ്ജിദ് കബരര്‍സ്ഥാനിൽ ഖബറടക്കം നടത്തി