28 September 2023 Thursday

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ വിശേഷൽ ആയ്യില്ല്യം പൂജ നടന്നു

ckmnews

പെരുമ്പറമ്പ്  മഹാദേവ ക്ഷേത്രത്തിൽ വിശേഷൽ ആയ്യില്ല്യം പൂജ നടന്നു


എടപ്പാൾ: നൂറ്റാണ്ടുകൾ പഴക്കം ഉള്ള എടപ്പാൾ പെരുമ്പറമ്പ്  മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ ആയ്യില്ല്യം പൂജ നടന്നു. 

കന്നി മാസത്തിലെ ആയ്യില്ല്യം നാളിൽ നാഗരാജാവും നാഗയ്ക്ഷിയും കുടികൊള്ളുന്ന സർപ്പാക്കാവിൽ നടന്ന പൂജയ്ക്ക് ക്ഷേത്രം മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരിയുടെ കർമികത്വം വഹിച്ചു. നുറുകണക്കിന്‌ ഭക്തർ പൂജയിൽ പങ്കെടുത്തു