26 April 2024 Friday

എടപ്പാൾ വെങ്ങിക്കരയിൽ പരേതനായ കൈപ്പാടത്ത് അബൂബക്കർ എന്നവരുടെ ഭാര്യ നുസൈബ നിര്യാതയായി

ckmnews

എടപ്പാൾ വെങ്ങിക്കരയിൽ പരേതനായ കൈപ്പാടത്ത് അബൂബക്കർ എന്നവരുടെ ഭാര്യ നുസൈബ നിര്യാതയായി


എടപ്പാൾ:വെങ്ങിക്കരയിൽ പരേതനായ കൈപ്പാടത്ത് അബൂബക്കർ എന്നവരുടെ ഭാര്യ നുസൈബ(70)നിര്യാതയായി.മക്കൾ:റഫീവ്,ഇബ്രാഹിംകുട്ടി,(എമ്പയർ ട്രേഡിങ്ങ് ഖത്തർ)

അഷറഫ്.മരുമക്കൾ:ഫൗസിയ,ഷെജില,ഷഹീല

ഖബറക്കം എടപ്പാൾ ചുങ്കം ജുമാഅത്ത് പള്ളിയിൽ നടന്നു