09 May 2024 Thursday

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ജൂലായ് 30ന് നടക്കും

ckmnews

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ  മഹാഗണപതി ഹോമം ജൂലായ് 30ന് നടക്കും


എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ  മഹാഗണപതി ഹോമം ജൂലൈ 30 ഞായറാഴ്ച നടക്കും. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറടത്ത് മനയിൽ ബ്രഹ്മശ്രീ ശങ്കരനുണ്ണി നമ്പൂതിരിപ്പാട്  കാർമികത്വം  വഹിക്കും.